എകരൂൽ: കരിയാത്തൻകാവ് കുയ്യടിയിൽ പാത്തുമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചമ്മദ്. മക്കൾ: ഖദീജ, ഇമ്പിച്ചാമിന, ആയിഷ, കുഞ്ഞീവി, സഫിയ, കുഞ്ഞായിൻ കുട്ടി, അബ്ദുറഹിം, പരേതനായ അബ്ദുറഹിമാൻ കുട്ടി. മരുമക്കൾ: അബ്ദുറഹിമാൻ (കുട്ടമ്പൂർ), ഉസ്സയിൻ (പാലങ്ങാട്), കുഞ്ഞഹമ്മദ് (കരിയാത്തൻകാവ്), ഖദീശക്കുട്ടി, റുഖിയ, പരേതരായ അസ്സൻകോയ (പാലങ്ങാട്), അഹമ്മദ് കോയ (പാലങ്ങാട്).