തിരുവള്ളൂർ: കോഴിപ്പള്ളി മൊയ്തു (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ്, അഷ്റഫ്, ഷംസു, അബ്ദുറഹ്മാൻ, ഇസ്മായിൽ, ആയിഷ, സുലൈഖ. മരുമക്കൾ: ലത്തീഫ് (ചാനിയംകടവ്), അമ്മദ് (ജനകീയമുക്ക്), ആമി, ജസ്ന (കുറുന്തോടി), ഹാജറ (ചെരണ്ടത്തൂർ), അർഷിന (ആവള), റുഖ്സാന (പെരിഞ്ചേരിക്കടവ്). സഹോദരങ്ങൾ: അമ്മദ്, കുഞ്ഞബ്ദുല്ല.