വടകര: ഓർക്കാട്ടേരി കണിയാംകുനി ബിയ്യാത്തു (93) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ. മക്കൾ: ഇബ്രാഹിം, ആസ്യ, മാമി, പരേതയായ ആയിഷ.