ഫറോക്ക്: പരേതനായ പുളിക്കൽ കുഞ്ഞറമു ഹാജിയുടെ ഭാര്യ കളത്തിങ്ങൽ ബിയ്യക്കുട്ടി (71) നിര്യാതയായി. മക്കൾ: പി. സലീം, ലൈല, ഹഫ്സത്ത്, സൈനബ. മരുമക്കൾ: മുഹമ്മദ് (കൊണ്ടോട്ടി), സൈതലവി (തയ്യിലക്കടവ്), ഷാഫി (അഴിഞ്ഞിലം), തസ്ലീന (പയ്യാനക്കൽ).