കുന്ദമംഗലം: കുട്ടിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം വെളുപ്പാല്‍ പരേതനായ തട്ടാര്‍ക്കണ്ടി വിജയന്റെ മകന് ബിജു (48) നിര്യാതനായി. ഭാര്യ: റീന, മക്കള്‍: അഭയ്, അഭിന, മാതാവ്: തങ്കമണി, സഹോദരങ്ങള്‍: ബിമല്ജിത്ത്, ഷമീന ശിവദാസന്‍, ബിപിന്‍, സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.