ഫറോക്ക് പേട്ട: പരേതയായ അലവി മുസ്ല്യാരുടെ മകൾ വെൺമരത്ത് മറിയ (62) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ കോയ. മകൾ: കെ.പി. റുക്സാന. മരുമകൻ: ഷാഹുൽ ഹമീദ് കൊട്ടുക്കര. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പേട്ട ജുമുഅത്ത് പള്ളിയിൽ.