പയ്യോളി: പുറക്കാട് തയ്യുള്ളതിൽ മീത്തൽ ചീരു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ : കേളപ്പൻ, രാജൻ, രാഘവൻ, സുശീല, പരേതരായ രാജീവൻ, ലക്ഷ്മി. മരുമക്കൾ: ലീല, ശാന്ത, സജിന, സത്യൻ (പെരുങ്കുനി നെല്ല്യാടി).