പാലേരി: പരേതനായ മുക്കുമ്മൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: അമ്മത്, മൊയ്തു, സഫിയ, മറിയം. മരുമക്കൾ: സി.പി. കുഞ്ഞബ്ദുല്ല (എടച്ചേരി), പാത്തു, മാമി, പരേതനായ ഏരത്ത് കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: വാര്യൻ മഠത്തിൽ നഫീസ, പരേതരായ കുഞ്ഞമ്മദ്, സൂപ്പി, കുഞ്ഞബ്ദുല്ല, പാത്തു ആനാച്ചികണ്ടി.