മേപ്പയൂർ: രയരോത്ത് മൊയ്തി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: അബ്ദുറഹിമാൻ (കച്ചവടം), ബഷീർ (ഗൾഫ്), മജീദ്, റഷീദ് (ഗവ. കോളജ് മുചുകുന്ന്), താജുദ്ദീൻ (ഗൾഫ്). മരുമക്കൾ: റുഖിയ (മണിയൂർ), നസീമ (ചെരണ്ടത്തൂർ), മുനീറ (ചെറുവണ്ണൂർ), ആബിദ, സമീഹ (തുറയൂർ). സഹോദരങ്ങൾ: ഇബ്രാഹിം, ആമിന (നൊച്ചാട്), മറിയം (അരിക്കുളം), പരേതരായ അബ്ദുല്ല, ആയിശ, ഖദീജ.