കൈവേലി: കൈതകൊല്ലിയിൽ കേളപ്പന്റെ ഭാര്യ നാരായണി (63) നിര്യാതയായി. മക്കൾ: സുജാത, പരേതയായ സുനിത. മരുമക്കൾ: പരേതരായ കുഞ്ഞിക്കണ്ണൻ, അശോകൻ. സഞ്ചയനം തിങ്കളാഴ്ച.