പെരുമണ്ണ: പാറക്കോട്ടുതാഴം കോഴിമഠം വീട്ടിൽ കാർത്യായനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യൻ. മക്കൾ: സൗമിനി, ശോഭന, രാധാകൃഷ്ണൻ, പുഷ്പ. മരുമക്കൾ: സുന്ദരൻ, ബീന, ഗോകുലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.