ഇരിങ്ങല്ലൂര്‍: ഇരിങ്ങല്ലൂര്‍ ബോട്ടാണിക്കല്‍ ഗാര്ഡന് സമീപം മമ്മിളിതടത്തില്‍ വി.എ ഷാജു (48) നിര്യാതനായി. നിർമാണതൊഴിലാളിയായിരുന്നു. പിതാവ്: വി.എ. ചന്ദ്രന്. മാതാവ്: സതി. ഭാര്യ: സുമിജ. മക്കള്‍: അരുണിമ, അമല്‍ കൃഷ്ണ. സഹോദരിമാര്‍: പ്രഭിത, പ്രിയ. സഞ്ചയനം വെള്ളി.