കക്കട്ടിൽ: പാതിരിപ്പറ്റ അരയാപ്പൊയിൽ ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സജീവൻ, റീന, റീജ. മരുമക്കൾ: ശശി (കായക്കൊടി), സുനിൽകുമാർ (ചേരാപുരം). സഹോദരങ്ങൾ: കെ.ടി. കോരൻ, പത്മനാഭൻ, പരേതരായ ഭാസ്കരൻ, കൃഷ്ണൻ.