പുതിയങ്ങാടി: ബിയ്യാത്തും തൊടിയിൽ മൊയ്തീൻ കോയയുടെ മകൻ അബ്ദുൽ അസീസ് (56) നിര്യാതനായി. ഭാര്യ: റസിയാബി. മക്കൾ: ആഷിക്, അസ്കർ. സഹോദരങ്ങൾ: അബ്ദു, ഹസൻ, മജീദ്, ഹലീമ, ഫാത്തിബീ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് പുതിയങ്ങാടി ചാലിൽ ജുമാ മസ്ജിദിൽ. ഖബറടക്കം തോപ്പയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.