ഈസ്റ്റ് ഹിൽ: കൈലാസ് നഗറിൽ ഏലിക്കുട്ടി കണ്ണങ്കല്ലേൽ (96) നിര്യാതയായി. മക്കൾ: കെ.എം. ബേബി (മറീന മോട്ടോർസ്), പരേതനായ ജോണി (വെള്ളിമാടുകുന്ന്), വത്സ (കോടഞ്ചേരി), എൽസി (എറണാകുളം). മരുമക്കൾ: തങ്കമ്മ മുണ്ടത്താനത്ത്, ലീല മണക്കാട്, ചാക്കോച്ചൻ ഏഴാനിക്കാട്ട്, ഡൊമനിക് കണ്ടത്തിക്കുടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചമൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.