മൂഴിക്കൽ: 'ഹസീനി'ൽ പരേതനായ അബ്ദുല്ലക്കോയയുടെ ഭാര്യ സഫിയ എം.എ (70) നിര്യാതയായി. മക്കൾ: ബിജിൽ ലാൽ, ഒലീദ് അബ്ദുല്ല (ഇരുവരും യു. എസ്), ഹസീന ബാനു. മരുമക്കൾ: ഇമ്പിച്ചി അലി, ഹുസ്ന.