നാദാപുരം: എടച്ചേരി കെട്ടുങ്ങൽ മഹല്ലിലെ മീത്തലെ പാണ്ടികശാലയിൽ അഷ്റഫ് (43) നിര്യാതനായി. പിതാവ്: അമ്മത്. മാതാവ്: ആയിശ. ഭാര്യ: നസീറ. മക്കൾ: ആയിശ റിദ, റിയ ഫാത്തിമ. സഹോദരൻ: സൂപ്പി.