ചേളന്നൂർ: അമ്പലത്തുകുളങ്ങര കുന്നുമ്മൽ കുമാരൻ (റിട്ട. കോർപറേഷൻ -67) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സ്മിത, ജോഷി. മരുമക്കൾ: ബിജു, സംഗീത. സഹോദരങ്ങൾ: അയ്യപ്പൻ, ഗോപി, പരേതരായ സീത, ഗണേശൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.