നാദാപുരം: പുറമേരിയിലെ കൂരാരത്ത് ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൂരാരത്ത് കണാരൻ. മക്കൾ: പ്രേമ, സുരേന്ദ്ര ബാബു, സദാനന്ദൻ (സലാല), ശിവദാസൻ, പ്രീത, റീന. മരുമക്കൾ: പരേതനായ രാഘവൻ, സുമതി, ഉഷ, റീന, പവിത്രൻ, സുരേഷ്.