കൊയിലാണ്ടി: ചേലിയ കൊളാറക്കണ്ടി മീത്തൽ കുട്ടിമാത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശ്രീനിവാസൻ, ശിവദാസൻ, ഗീത, ലീല, പരേതരായ രാജൻ, ബാബു. മരുമക്കൾ: പരേതയായ ലക്ഷ്മി,പ്രേമ, ലത, വത്സല, ശങ്കരൻ, പത്മനാഭൻ. സഞ്ചയനം ശനി.