കൊയിലാണ്ടി: പന്തലായനി കോട്ടകുന്നുമ്മൽ പരേതനായ ചോയിക്കുട്ടിയുടെയും പരേതയായ ചീരുവിന്റെയും മകൾ ലീല (73) നിര്യാതയായി. സഹോദരങ്ങൾ: കമലാക്ഷി, ചന്ദ്രൻ, അശോകൻ, രാമകൃഷ്ണൻ, പരേതനായ വാസു.