കോഴിക്കോട്: വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. പി.കെ. നൂർബീന റഷീദിന്റെ പിതാവ് ബടേക്കണ്ടി മാമു (ബി. മുഹമ്മദ് -89) കരിക്കാംകുളം എൽ.ഐ.സി കോളനിയിൽ നിര്യാതനായി. റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥനാണ്. ഭാര്യ: കണ്ണൂർ പുതിയകുറ്റി മാപ്പിളകത്ത് നൂർജഹാൻ. മറ്റ് മക്കൾ: എൻജി. മോഹിസ് മുഹമ്മദ്(യു.എസ്), എൻജി. മുഹമ്മദ് സൂരജ് (സിംഗപ്പുർ). എൻജി. നൂർബിജിലി (ദുബൈ), എൻജി. നൂർ ശബ്നം (ദുബൈ), ഡോ. മുഹമ്മദ് ഷാൻ (കോഴിക്കോട് മെഡിക്കൽ കോളജ്). മരുമക്കൾ: സി.പി.എം. അബ്ദുറഷീദ് (റിട്ട. ഐ.ആർ.എസ്, കസ്റ്റംസ് ആൻഡ് എക്സൈസ്), ഡോ. ഷെറിൻ മോഹിസ് (യു.എസ്), ആഷ്ന സുരജ് (സിംഗപ്പൂർ), എൻജി. നവാസ് അർമസറായ് (ദുബൈ), മുഹമ്മദ് ഹർഷാദ്, ഡോ. അൻസ ഷാൻ (കോഴിക്കോട് മെഡിക്കൽ കോളജ്).