രാമനാട്ടുകര: ഇടിമുഴിക്കൽ ഇത്തിളാംകുന്ന് ഉള്ളാടം തൊടി ചക്കുംതൊടി മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഉമ്മു കുൽസു. മക്കൾ: ആലി (വളാഞ്ചേരി), ഖാലിദ് (വൈദ്യരങ്ങാടി), സക്കീർ, അഫ്സൽ, മഹ്റൂഫ്, ഫിറോസ് (മൂന്നു പേരും ഇടിമുഴിക്കൽ). മരുമക്കൾ: സുബൈദ, ഹബീബ, ബഷറി, മുഹ്സിന, ഹബീബ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചേലേമ്പ്ര പാറയിൽ കൊറോങ്ങത്ത് ജുമാമസ്ജിദിൽ.