പേരാമ്പ്ര: ആവള പുത്തൻപുഴ പരേതനായ വലിയ കണ്ടത്തിൽ ഗോപാലന്റെ ഭാര്യ കല്യാണി (65) നിര്യാതയായി. മക്കൾ: വിശാലു, ബിജു. മരുമകൻ: ഗോവിന്ദൻ (കക്കറമുക്ക്). സഹോദരങ്ങൾ: ശ്രീധരൻ, ഗോപാലൻ, മീനാക്ഷി (എരവട്ടൂർ), കുഞ്ഞിരാമൻ (സി.പി.എം പുത്തൻപുഴ ബ്രാഞ്ച് അംഗം), രാഘവൻ.