കക്കട്ടിൽ: കുളങ്ങരത്ത് അരക്കണ്ടിയിൽ ശ്രീദേവി (92-ദേവു) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ സ്രാപ്. മക്കൾ : രാജമ്മ (റിട്ട. യു.ഡി ക്ലർക്ക്), കമല, ഹരിദാസ് (റിട്ട. എസ്.ജെ.എ ട്രഷറി), രവീന്ദ്രൻ (റിട്ട. അപ്രൈസർ, കാനറ ബാങ്ക് വട്ടോളി), സുജാത (റിട്ട. ടീച്ചർ, ജി.യു.പി സ്കൂൾ, വട്ടോളി ), മോഹൻദാസ്, ദേവദാസ്, രത്നകുമാരി (ഗവ. ഹയർസെക്കൻഡറി സ്കൂൾ, കൊടുവള്ളി, കരുവൻപൊയിൽ). മരുമക്കൾ: സുധേന്ദ്രൻ (റിട്ട. ഫോറസ്റ്റ്), പരേതനായ ഗോപാലൻ സ്രാപ്, സാവിത്രി (റിട്ട. അധ്യാപിക), അജിത (പുന്നോൽ), അജിത (തൊട്ടിൽപാലം), ബിന്ദു (കൂത്താളി), രാജൻ കൂടരഞ്ഞി (റിട്ട. ടെക്നിഷ്യൻ, കെൽട്രോൺ )