അത്തോളി: കൊങ്ങന്നൂർ ഒതയോത്ത് ആനന്ദൻ (62) നിര്യാതനായി. മുൻ അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്നു. ഭാര്യ: ലത. മക്കൾ: സന്ദീപ്, സന്ദീഷ്, സജ്ന. മരുമക്കൾ: രാജേഷ് (കോരപ്പുഴ), അശ്വതി (മടപ്പള്ളി), ജിൻഷ (മടപ്പള്ളി).