പുതുപ്പാടി: കാവുമ്പുറം പുല്ല് മലയിൽ പരേതനായ കുട്ട്യാലിയുടെ ഭാര്യ പാത്തുമ്മ (78) നിര്യാതയായി. മക്കൾ: സുലൈം (റിട്ട. സബ് രജിസ്ട്രാർ), നാസർ, സുഫിയാൻ, ജമീല, മുനീറ, ആയിശ. മരുമക്കൾ: സാറ, സഹർബാൻ, ഹഫ്സത്ത്, സുലൈമാൻ, ഇബ്രാഹിം, സലിം.