കൊയിലാണ്ടി: പരേതനായ അഹമ്മദ് കുഞ്ഞിയുടെ മകൾ എൻ.കെ. സുബൈദ (62) നിര്യാതയായി. ഭർത്താവ്: പരമ്പിൽ മമ്മു. മക്കൾ: റഷീദ്, താജീദ്, ആബിദ. സഹോദരങ്ങൾ: ഇബ്രാഹിം കുഞ്ഞി, മുസ്തഫ, മജീദ്, ജമീല, നൂർജഹാൻ, പരേതനായ സക്കരിയ്യ. മരുമകൻ: യഹ്യ എറണാകുളം, ഷംന.