ചെറുവണ്ണൂർ: പരേതനായ നെല്ലോളി മമ്മിയുടെ ഭാര്യ പുതിയപറമ്പത്തു കുഞ്ഞിപ്പാത്തു (80) നിര്യാതയായി. മകൻ: ഷംസുദ്ദീൻ (ശാക്കിർ). മരുമകൾ: ഹഫ്സ.