മണ്ണൂർ: മണ്ണൂർ കിഴക്കുമ്പാട് കളത്തുംപാടം പുതുകുളങ്ങര മുഹമ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ജംഷീദ്, മുജീബ്, ജസീറ. മരുമക്കൾ: അഫ്സൽ, സൈനബ പുറ്റെക്കാട്, സാബിറ ഐക്കരപ്പടി. സഹോദരങ്ങൾ: ഖദീസ, റുഖിയ, ആയിഷബീവി, നബീസ, പരേതരായ ബാവ, സൈനബ.