മുക്കം: മുത്താലം എടക്കാട് ആമിന (68) നിര്യാതയായി. ഭർത്താവ്: അഹമ്മദ് കുട്ടി. മക്കൾ: മുനീർ, അഷ്റഫ്, റംല, റസീന. മരുമക്കൾ: മജീദ് (കുറ്റിപ്പറമ്പ്), ഷറഫുദ്ദീൻ (ചോലക്കൽ), ഖദീജ (അമ്പലമുക്ക്), റഷീദ (തടത്തുമ്മൽ).