നടുവണ്ണൂർ: കൊടോളി പുനത്തിൽ മാധവൻ (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷർളി, സബിത, ഷൈജു. മരുമക്കൾ: ബാബു, രതീഷ്, അജില. സഹോദരങ്ങൾ: പെണ്ണുക്കുട്ടി, പരേതരായ ചാത്തൻ, ദേവി