കടമേരി: പരേതനായ പുത്തൂച്ചാലിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (95) നിര്യാതയായി. മക്കൾ: മൊയ്തു, അസീസ് (കടമേരി ശാഖ മുസ് ലിം ലീഗ് സെക്രട്ടറി), കുഞ്ഞയിഷ, ജമീല, സൈനബ, പരേതരായ അമ്മദ് ഹാജി, ഇബ്രാഹീം മുസ്ലിയാർ. മരുമക്കൾ: സൂപ്പി യോഗി മഠത്തിൽ, അബ്ദുല്ല തെക്കേ തറമൽ, ഇബ്രാഹീം മുസ്ലിയാർ പുതിയെടത്ത്, കദീശ (കാക്കുനി), കുഞ്ഞാമി ആടക്കണ്ടി, സുലൈഖ (കല്ലേരി), ഷരീഫ കാളാംവീട്ടിൽ. സഹോദരങ്ങൾ: പരേതരായ ആയിശ, കദീശ, പോക്കർ മുസ്ലിയാർ, അമ്മദ് മുസ്ലിയാർ, പാത്തു.