വില്യാപ്പള്ളി: പൊന്മേരി പറമ്പിൽ പരേതനായ കക്കുന്നത്ത് കുനിയിൽ കുഞ്ഞമ്മദിന്റെ ഭാര്യ ഹലീമ (89) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, ഖദീജ, മാമി, നഫീസ, റാബിയ, ത്വാഹിറ. മരുമക്കൾ: അമ്മദ്, ഇബ്രാഹിം, ഹമീദ്, മമ്മൂട്ടി. സഹോദരങ്ങൾ: അബ്ദുല്ല, കുഞ്ഞാമി, ഖദീജ, പോക്കർ.