നല്ലളം: വെള്ളത്തും പാടം പരേതനായ സി.പി. മമ്മുവിന്റെ മകൻ സി.പി. നാസർ (45) നിര്യാതനായി. മാതാവ്: മറിയംബി. ഭാര്യ: ബദരിയ. മക്കൾ: ഫിദ , അൻസിയ. സഹോദരങ്ങൾ: ഫൈസൽ, പ്രസീന, ജുനൈദ്, പരേതയായ പ്രഭീന