കോഴിക്കോട്: മുതലക്കുളങ്ങര ചാലിൽ പത്മാവതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണ പണിക്കർ. മക്കൾ: രാധാകൃഷ്ണൻ, ജീവാനന്ദൻ, ഗോകുൽദാസ്, സന്തോഷ് കുമാർ,ബൈജു, വിജയ, ഷീജ. മരുമക്കൾ: വിമല, സുധ, ഷീബ, ജയഭാരതി, പ്രസിത, പരേതനായ ശശിധരൻ.