നാദാപുരം: ഉമ്മത്തൂർ പാവറ്റ ശശി (58) നിര്യാതയായി. ഭാര്യ: പ്രിയംവദ. മക്കൾ: ശ്രീനന്ദന, ശ്രീഭാഗ്യ. സഹോദരങ്ങൾ: ഇന്ദിര, ശോഭ, ഹൈമാവതി, സതീശൻ.