കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പുനത്തുംകണ്ടി ലക്ഷ്മി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ (വിമുക്ത ഭടൻ). മക്കൾ: ദാമോദരൻ നായർ, അശോകൻ, മനോഹരൻ (എല്ലാവരും വിമുക്ത ഭടർ), രവി, ശിവദാസൻ (ഇരുവരും ഗുജറാത്ത്), ശ്യാമള. മരുമക്കൾ: നാരായണൻ നായർ, (കിസ്മത് ടയർ), രാധ (അധ്യാപിക), അംബിക, ഇന്ദിര, ഷിനിജ, ഷീന. സഹോദരൻ: പരേതനായ വാസു നായർ തലപ്പറമ്പിൽ.