ബാലുശ്ശേരി: കുറുമ്പൊയിൽ പൊട്ടൻകാവിൽ പരേതനായ കെ.എം. ഗോവിന്ദന്റെ ഭാര്യ ചിരുതക്കുട്ടി (78) നിര്യാതയായി. മക്കൾ: ഉഷ (ചീടിക്കുഴി), സതീശൻ (തണൽ കുറുമ്പൊയിൽ), സുരേന്ദ്രൻ, സജിനി (ചീക്കിലോട്). മരുമക്കൾ: വിജയൻ (പുലിക്കുഴി), സജിത (മൂലാട്), ലോലിത (ഊളേരി), ഗിരീഷ് (ചീക്കിലോട്). സഞ്ചയനം വെള്ളിയാഴ്ച.