കൊടിയത്തൂർ: കൊളായിൽ കീരൻ തൊടിക ആസിഫിന്റെ (സെലിബ്രേഷൻസ് സിൽക്സ് മുക്കം) മകൾ ഹൈമി ഫാത്തിമ (ഏഴ്) നിര്യാതയായി. കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: നുബ് ല വാലില്ലാപുഴ (സ്റ്റാഫ് നഴ്സ്, ഗവ. മെഡിക്കൽ കോളജ്, മഞ്ചേരി).