പയ്യോളി: പുറക്കാട് താഴെ ചെറുകുന്നുമ്മൽ കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കരുണൻ, വസന്ത, പരേതരായ ശ്രീധരൻ, ജാനു.