താമരശേരി: ആശാരിക്കണ്ടിയിൽ ചന്ദ്രിക (62) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: രതീഷ്, ലതിക, പരേതനായ രഞ്ജിത്ത്. മരുമക്കൾ: സജീവൻ, രേഷ്മ.