പേരാമ്പ്ര: മരുതേരി നെരവത്ത് പൊയിൽ ഇമ്പിച്ചി മൊയ്തി (60) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ റിയാസ്, സിറാജ് (ബഹ്റൈൻ), സഈർ. മരുമക്കൾ: നസീറ (ചേനോളി), ഷഹ്ന (പാലോളി).