കൊയിലാണ്ടി: വിയ്യൂർ കൊല്ലറുകണ്ടി ജയകൃഷ്ണൻ (48) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ കുട്ടി വൈദ്യർ. മാതാവ്: ശാന്തമ്മ. ഭാര്യ: ഷീന. മക്കൾ: ജിഷ്ണു, വൈഗ കൃഷ്ണ.