മുക്കം: കല്ലുരുട്ടി തറോൽ ടി.കെ. മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: സൈനബ. മകൾ: സാജിദ. മരുമകൻ: അലിക്കുഞ്ഞി (കട്ടാങ്ങൽ).