ഉള്ള്യേരി: നാറാത്ത് എളയിടത് സുശീലൻ നായർ (73) നിര്യാതനായി. ഭാര്യ: രാജമണി. മക്കൾ: സുമേഷ് (എൻജിനീയർ ഗുജറാത്ത്), സുജന്യ. മരുമക്കൾ: ശ്വേത (എൻജിനീയർ ഗുജറാത്ത്), പ്രശോഭ് (ദുബൈ). സഹോദരങ്ങൾ: ഉണ്ണി നായർ, ബാലകൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ, രുഗ്മിണി അമ്മ, പരേതരായ രഘുനാഥൻ നായർ, ഭാസ്കരൻ നായർ, കമലാക്ഷി അമ്മ.