തിരുവമ്പാടി: രാമനുണ്ണി നായരുടേയും അള്ളിയിൽ നായർ തറവാട് നടുവത്തടത്തിൽ കുട്ടി പാർവതി അമ്മയുടേയും മകൻ താഴെ തിരുവമ്പാടി കുഴിമ്പാട്ടിൽ പത്മനാഭനുണ്ണി (ലോട്ടറി ഉണ്ണി 60) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: നിധീഷ്, നീതു. മരുമകൻ: വിമൽ