വേളം: തീക്കുനി വലിയ പാതിരിക്കോട്ട് കുഞ്ഞു മാധവിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പ്യാർ. മക്കൾ: ശാന്ത, രമേശൻ. മരുമകൻ: രാജഗോപാലൻ (ചെറുകുന്നുമ്മൽ). സഹോദരങ്ങൾ: പരേതരായ രാമുണ്ണി നമ്പ്യാർ, കുഞ്ഞിക്കേളു നമ്പ്യാർ, അമ്മാളു അമ്മ, ദേവിയമ്മ.