വടകര: ചെരണ്ടത്തൂർ പീടിക പറമ്പിൽ രാധാകൃഷ്ണൻ (രാധൻ-55) നിര്യാതനായി. ഭാര്യ: നദീറ (ആലപ്പുഴ). മക്കൾ: റജീന, സുറുമി, നജിയ. സഹോദരങ്ങൾ: ഗംഗാധരൻ, ജാനു, ശോഭ, ബാബു, സത്യൻ, രാജീവൻ.