കൊയിലാണ്ടി: കൊരയങ്ങാട് തെരു അഭിലാഷ് സദൻ കെ. വാസുദേവൻ (76) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: പ്രഭീഷ് കുമാർ (കെ.എസ്.ആർ.ടി.സി), വിഭീഷ് കുമാർ (മെക്കാനിക്ക്), അഭിലാഷ് കുമാർ (ഇലക്ട്രീഷ്യൻ). മരുമക്കൾ: ഷൽമ, ബിൻസി, ഷിജില. സഹോദരങ്ങൾ: പത്മനാഭൻ, നാരായണൻ, അനിൽകുമാർ, വാസന്തി, പരേതരായ കുമാരൻ, കുട്ടികൃഷ്ണൻ, ശാന്ത, രാധ. സഞ്ചയനം ശനിയാഴ്ച.